Questions from പൊതുവിജ്ഞാനം

161. പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി?

17 മീറ്റർ

162. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

163. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

164. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

165. മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മ്യാൻമർ

166. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

167. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

168. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?

വക്കം പുരുഷോത്തമന്‍

169. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

170. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

Visitor-3849

Register / Login