Questions from പൊതുവിജ്ഞാനം

181. ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

182. യഹൂദമത സ്ഥാപകൻ?

മോശ

183. മഹാകാവ്യം എഴുതാതെ മഹാകവിയായത്?

കുമാരനാശാന്‍

184. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

സൂപ്പർനോവ (Super Nova)

185. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

അഖിലൻ

186. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

187. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

188. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

189. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

190. ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

Visitor-3443

Register / Login