Questions from പൊതുവിജ്ഞാനം

171. ജപ്പാനിലെ നാണയം?

യെൻ

172. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

173. മറിയാമ്മ നാടകം രചിച്ചത്?

കൊച്ചീപ്പന്‍ തകരന്‍.

174. സസ്തനികളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത്?

ആൺ പ്ലാറ്റിപ്സ്

175. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?

ഹൃദയ പേശി

176. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

177. ATP synthesis takes place in ?

Mitochondrion

178. ലാത്വിയയുടെ നാണയം?

യൂറോ

179. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

അയ്യങ്കാളി

180. ജര്‍മ്മന്‍ ഏകീകരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ബിസ്മാര്‍ക്ക്

Visitor-3477

Register / Login