Questions from പൊതുവിജ്ഞാനം

191. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി?

വയലാർ രാമവർമ

192. പാമ്പാര്‍ നദിയുടെ ഉത്ഭവം?

ബെന്‍മൂര്‍

193. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

194. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ

195. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?

ഇറാസ്മസ്

196. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ ?

ലീനസ് പോളിംഗ്

197. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?

വൈകാനിസ് മജോറിസ്

198. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

199. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

200. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?

ചുവന്ന കംഗാരു

Visitor-3942

Register / Login