Questions from പൊതുവിജ്ഞാനം

201. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

202. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

203. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്?

ശക്തൻ തമ്പുരാൻ

204. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

205. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?

സള്‍ഫ്യൂറിക്ക് ആസിഡ്

206. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി?

ഹരിത മിത്ര

207. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

208. എറിത്രിയയുടെ നാണയം?

നാക്ഫ

209. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

210. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ ജില്ല

Visitor-3079

Register / Login