Questions from പൊതുവിജ്ഞാനം

221. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

സി.പി. രാമസ്വാമി അയ്യർ

222. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

സ്ഥാണ രവിവർമ്മ എ.ഡി. 849

223. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

224. ലാവോസിന്‍റെ തലസ്ഥാനം?

വിയൻറിയാൻ

225. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

226. പരിക്രമണ വേഗത കൂടിയ ഗ്രഹം?

ബുധൻ

227. മലയാളത്തിലെ ആദ്യത്തെ ആത്മനിഷ്ഠ ഖണ്ഡകാവ്യം?

മലയവിലാസം

228. മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?

തോറിയം

229. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്?

ആനമല

230. വസൂരി (വൈറസ്)?

വേരിയോള വൈറസ്

Visitor-3153

Register / Login