Questions from പൊതുവിജ്ഞാനം

241. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്?

അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ

242. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

243. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

മരിയാനാ ഗർത്തം

244. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്?

മാണ്ടി ഹൗസ്

245. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?

Robert Chisholm

246. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

247. ജൈവവൈവിധ്യ ദിനം?

മെയ് 22

248. ചട്ടമ്പിസ്വാമികളുടെ ഭവനം?

ഉള്ളൂർക്കോട് വിട്

249. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

250. കുരുമുളക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ച

Visitor-3575

Register / Login