Questions from പൊതുവിജ്ഞാനം

231. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം?

ലെബനൻ

232. ചിറയിന്‍കീഴ് താലൂക്ക് മുസ്ലീംസമാജം സ്ഥാപിച്ചത്?

വക്കം മൗലവി

233. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

234. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്?

ആക്കുളം (തിരുവനന്തപുരം)

235. ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

236. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം?

സിങ്ക് ഓക്സൈഡ്

237. യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?

യുഗരത്ന

238. ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

239. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

യുറേനിയം 235

240. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

Visitor-3798

Register / Login