Questions from പൊതുവിജ്ഞാനം

251. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്?

ഇസ്താംബുൾ- തുർക്കി

252. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

253. ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടിപ്പുഴ

254. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ?

അമേരിക്ക (പേടകം (spacecraft) - ന്യൂ ഹൊറൈസൺ )

255. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

1985 ജൂൺ 1‌

256. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

257. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?

ലൂസി ഫെറിൻ

258. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?

റോം

259. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

260. അർജന്റീനയുടെ നാണയം?

പെസോ

Visitor-3054

Register / Login