Questions from പൊതുവിജ്ഞാനം

271. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

പന്തളം കെ.പി.രാമൻപിള്ള

272. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്ര പേടകം ?

കഗൂയ

273. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

274. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം?

1792

275. ചൊവ്വയുടെ എറ്റവും വലിയ ഉപഗ്രഹം?

ഫോബോസ്

276. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത്?

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി

277. സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്?

ജ്യോതിബ ഫൂലെ

278. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1975

279. ജപ്പാന്‍റെ പരമ്പരാഗത കാവ്യ രീതി?

ഹൈക്കു

280. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

Visitor-3787

Register / Login