Questions from പൊതുവിജ്ഞാനം

261. ഭൂമിയിൽ ഇന്നേ വരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ ( 60 Sൺ) ഹോബ വെസ്റ്റ് പതിച്ചത് ?

1920 ൽ നമീബിയയിൽ

262. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

263. ഹോബികളുടെ രാജാവ്?

ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

264. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

265. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ?

അപ്പോളോ 8

266. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

267. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

ചിത്രവാര്‍ത്ത

268. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു?

ഇരുമ്പ്

269. മൂത്രത്തിന്‍റെ PH മൂല്യം?

6

270. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

Visitor-3495

Register / Login