Questions from പൊതുവിജ്ഞാനം

281. ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

282. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

283. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

അസ്ഥിമജ്ജയില്‍

284. 1985 ഡി​സം​ബർ 8​ന് രൂ​പം​കൊ​ണ്ട സം​ഘ​ട​ന?

സാർ​ക്ക്

285. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

പസഫിക് സമുദ്രം

286.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?

ട്രിഗ്വേലി 1953 ൽ

287. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

കെന്റ്

288. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു?

യൂറിയ

289. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

290. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-3877

Register / Login