Questions from പൊതുവിജ്ഞാനം

291. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി -വയനാട്

292. തിറകളുടെയും തറികളുടെയും നാട്?

കണ്ണൂര്‍

293. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

294. അയർലന്‍റ്ന്റിന്‍റെ നാണയം?

യൂറോ

295. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

പറ്റെല്ല

296. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

297. ലോക തണ്ണീർത്തട ദിനം?

ഫെബ്രുവരി 2

298. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?

സോഡിയം പെറോക്‌സൈഡ്

299. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

300. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

Visitor-3372

Register / Login