Questions from പൊതുവിജ്ഞാനം

311. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

312. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

313. ചാലിയം കോട്ട തകർത്തതാര്?

കുഞ്ഞാലി 111

314. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

കെ. ഓ ഐ ഷാഭായി

315. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

ഡ്വൈറ്റ് കെ. ഐസണോവര്‍

316. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

317. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

ഇരവിപേരൂർ (തിരുവല്ല)

318. NREGP പ്രവര്‍ത്തനം ആരംഭിച്ചത്?

2006 ഫെബ്രുവരി 2

319. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

320. Who is the author of “Rape of Bangladesh”?

Anthony Mascrenhas

Visitor-3361

Register / Login