Questions from പൊതുവിജ്ഞാനം

331. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

332. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

333. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1996

334. ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

335. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

336. കേരളാ സാംസ്കാരിക വകുപ്പിന്‍റെ മുഖപത്രം?

സംസ്കാര കേരളം

337. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?

തോമസ് ആല്‍വ എഡിസണ്‍

338. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

339. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

340. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

കൊച്ചിൻ ഫോറിൻ ഓഫീസ്

Visitor-3572

Register / Login