Questions from പൊതുവിജ്ഞാനം

351. കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ?

മീനമാസത്തിലെ സൂര്യന്‍

352. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

353. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

354. കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?

ന്യൂക്ലിയസ്

355. ലാത്വിയയുടെ തലസ്ഥാനം?

റീഗ

356. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

357. സംഖ്യാശാസത്രത്തിന്‍റെ വക്താവ്?

കപിലൻ

358. സെയ്ഷെൽസിന്‍റെ നാണയം?

സെയിഷെൽസ് റുപ്പി

359. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കഴുകൻ

360. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

Visitor-3113

Register / Login