Questions from പൊതുവിജ്ഞാനം

361. ചെറിയ മക്ക എന്നറിയപ്പെടുന്നത്?

പൊന്നാനി

362. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

363. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?

രാജശേഖര വർമ്മൻ

364. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

365. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്?

1744-1748; 1748-1754; 1756-1763

366. ഇന്ത്യയിലെ മലകളുടെ റാണി?

മസൂറി

367. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതി വട്ടം (കിടങ്ങനാട്)

368. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

15

369. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

370. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?

വർക്കല കടപ്പുറം

Visitor-3788

Register / Login