Questions from പൊതുവിജ്ഞാനം

371. ശനിയുടെ പലായനപ്രവേശം ?

35 .5 കി.മീ / സെക്കന്‍റ്

372. ആഫ്രിക്കയിൽ കോളനി സ്ഥാപിച്ച ആദ്യ രാജ്യം?

പോർച്ചുഗീസ്

373. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

374. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

നെയ്യാർ

375. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

ഡോ.അലൻ .സാൻഡേജ്

376. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം?

ജർമ്മനിയുടെ പോളണ്ട് ആക്രമണം

377. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

378. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

379. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

380. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

Visitor-3991

Register / Login