Questions from പൊതുവിജ്ഞാനം

391. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

392. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

393. കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം?

1945

394. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

പൂക്കോട്ട് തടാകം

395. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

396. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

397. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ഭീമാകാരത്വം (Gigantism)

398. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

399. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

400. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

Visitor-3002

Register / Login