Questions from പൊതുവിജ്ഞാനം

401. ഗലീന - രാസനാമം?

ലെഡ് സൾഫൈഡ്

402. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സുഷുമ്ന ( Spinal cord )

403. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

404. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?

എയ്റോ മീറ്റർ

405. ഇറാനിൽ വീശുന്ന ശൈത്യവാതം?

ബൈസ്

406. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

407. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി എർണാകുളം

408. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

409. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്?

ജീവിതപ്പാത

410. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3985

Register / Login