Questions from പൊതുവിജ്ഞാനം

411. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

412. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

2 x 10 കി-ഗ്രാം

413. മുന്തിരി കൃഷി സംബന്ധിച്ച പ0നം?

വിറ്റികൾച്ചർ

414. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

415. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്?

ഹിമാദ്രി.

416. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

ക്ലോറിൻ

417. മഗ്നീഷ്യം കണ്ടു പിടിച്ചത്?

ജോസഫ് ബ്ലാക്ക്

418. ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

419. കന്യകയായ രാജ്ഞി എന്നറിയപ്പെടുന്നത്?

എലിസബത്ത് രാജ്ഞി

420. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

Visitor-3053

Register / Login