Questions from പൊതുവിജ്ഞാനം

421. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

422. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?

സി. രാജഗോപാലാചാരി

423. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്?

7

424. വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

അകിര കുറസോവ

425. ഈജിപ്റ്റിന്‍റെ നാണയം?

ഈജിപ്ഷ്യൻ പൗണ്ട്

426. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?

നോർമൻ ബോർലോഗ്

427. " ആത്മകഥ" ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

428. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി?

ഹൈഡ്രോപോണിക്സ്

429. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

430. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

Visitor-3358

Register / Login