Questions from പൊതുവിജ്ഞാനം

441. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?

സ്മാർട്ട്-1 (Smart - 1 )

442. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

443. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

444. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?

യുറാനസ്

445. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

446. 'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്?

ജോർജ് വാഷിംഗ്‌ടൺ

447. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം?

മണ്ണടി

448. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

449. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

യൂറോക്രോം

450. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

Visitor-3201

Register / Login