Questions from പൊതുവിജ്ഞാനം

461. ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം?

ബെലാറസ്

462. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

463. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?

റൂസ്സോ

464. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

465. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

466. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

467. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

468. MRI സ്കാൻ എന്നാൽ?

മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്

469. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

470. വിത്തില്ലാത്ത മാവിനം?

സിന്ധു

Visitor-3629

Register / Login