Questions from പൊതുവിജ്ഞാനം

481. ഹോണ്ട മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

482. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

കണ്ണൂർ

483. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

മൈക്രോഫോൺ

484. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

485. ലിഫ്റ്റ് കണ്ടുപിടിച്ചത്?

എലിഷാ ഓട്ടിസ്

486. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?

വിസ്കോ മീറ്റർ

487. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്?

42.8 ഡിഗ്രി

488. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്?

ബനഡിക്റ്റ് ലായനി

489. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

പൊയ്കയിൽ അപ്പച്ചൻ

490. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

Visitor-3934

Register / Login