Questions from പൊതുവിജ്ഞാനം

501. ‘അത്മോപദേശ ശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

502. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

503. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം ( കണ്ണൂർ)

504. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

505. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?

ശനി (Saturn)

506. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

507. ഏഷ്യന് ഗെയിംസിന് ഏറ്റവും കൂടുതല് പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?

Thailand

508. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

509. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?

ഉറൂബ്

510. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?

ആർ.സി. ദത്ത്

Visitor-3066

Register / Login