Questions from പൊതുവിജ്ഞാനം

521. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

522. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

523. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പന്‍

524. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

525. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

526. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?

വെൻലോക്ക് പ്രഭു

527. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

ഡോ.പൽപു

528. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

529. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

530. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

Visitor-3134

Register / Login