Questions from പൊതുവിജ്ഞാനം

541. ‘വിഷാദത്തിന്‍റെ കഥാകാരി’ എന്നറിയപ്പെടുന്നത്?

രാജലക്ഷ്മി

542. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

543. ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്?

മരുത്വാമല

544. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

545. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?

നീലഗിരി

546. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

547. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

548. *ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്?

ബൂഡോ

549. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

550. കേന്ദ്ര കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

Visitor-3200

Register / Login