Questions from പൊതുവിജ്ഞാനം

551. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?

ഗ്ലോ ഫിഷ്

552. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?

ബാർബിറ്റ്യൂറേഴ്സ്

553. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?

ചിനാബ്

554. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം?

2933 കി.മീ

555. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്?

റിച്ചാർഡ് ഓവൻ

556. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?

തിരുവിതാംകോട് ശാസനം

557. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

558. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

അണുസംയോജനം

559. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

ഡെർമ്മറ്റോളജി

560. ക്യൂബയുടെ തലസ്ഥാനം?

ഹവാന

Visitor-3711

Register / Login