Questions from പൊതുവിജ്ഞാനം

571. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

മെഥനോൾ

572. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

573. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?

ജിറാഫ്

574. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

മരിയാനാ ഗർത്തം

575. സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

576. യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂറിച്ച്

577. ലോകത്തിലെ ഏറ്റവും വലിയ നേവി?

യു.എസ് നേവി

578. സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്?

13 ലക്ഷം ഇരട്ടി

579. സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്?

സ്പാർട്ട

580. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

Visitor-3431

Register / Login