Questions from പൊതുവിജ്ഞാനം

581. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

582. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?

സിംഗപ്പൂരിൽ.(Robo Taxi).

583. കബനി നദി ഒഴുകുന്ന ജില്ല?

വയനാട്

584. തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

585. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

586. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

587. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

588. പാതിരാ സൂര്യന്‍റെ നാട്?

നോർവ്വേ

589. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

590. കങ്കാരുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ടേലിയ

Visitor-3571

Register / Login