Questions from പൊതുവിജ്ഞാനം

601. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

602. വളർച്ചാ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

603. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

604. തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം?

1951

605. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

606. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

607. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

കുംഭഭരണി

608. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

609. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്?

ഈജിപ്തുകാർ

610. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്സോ ബാക്ടീരിയ

Visitor-3344

Register / Login