Questions from പൊതുവിജ്ഞാനം

591. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍?

ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍

592. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

593. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

594. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി?

ജാതിലക്ഷണം.

595. കേരളത്തിന്‍റെ പൂങ്കുയില്‍?

വള്ളത്തോള്‍ നാരായണമേനോന്‍

596. തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?

ഹിരണ്യഗർഭം

597. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

598. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

ഡോൾഫിൻ

599. ഋഗ്വേദകാലത്ത് ജലത്തിന്‍റെ അധിദേവനായി കണക്കാക്കപ്പെട്ടത്?

വരുണൻ

600. നിക്രോമില്‍‌ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

Visitor-3626

Register / Login