Back to Home
Showing 1526-1550 of 15554 results

1526. ലെനിൻ അന്തരിച്ച വർഷം?
1924 ജനുവരി 21
1527. കേരളത്തിലെ 'ആദ്യ സർവ്വകലാശാല?
തിരുവനന്തപുരം സർവ്വകലാശാല (1937)
1528. പൈ ദിനം എന്ന്?
മാര്‍ച്ച് 14
1529. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?
ഫ്രാൻസ്
1530. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?
ദുരവസ്ഥ
1531. ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?
റെറ്റിനയുടെ മുൻപിൽ
1532. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
ചിന്നാര്‍
1533. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
അമ്പലപ്പുഴ
1534. അഞ്ചാംപനി (മീസിൽസ്) പകരുന്നത്?
വായുവിലൂടെ
1535. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം?
സിന്ധു നദീതട സംസ്ക്കാരം
1536. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?
പുതുച്ചേരി
1537. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?
മേഘാലയ.
1538. ഗിനിയ ബിസ്സാവുവിന്‍റെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
1539. ‘സി.ഐ.എ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
അമേരിക്ക
1540. പിണ്ടി വട്ടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
പറവൂർ
1541. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?
1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി )
1542. മഹാ ഔഷധി എന്നറിയപ്പെടുന്നത്?
ഇഞ്ചി
1543. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?
ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)
1544. കേരളാ ഗവർണ്ണറായ ഏക മലയാളി?
വി.വിശ്വനാഥൻ
1545. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?
ഹൈഡ്രജൻ
1546. ശനിയുടെ ഭ്രമണ കാലം?
10 മണിക്കൂർ
1547. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
പെരിയാര്‍ നദി (ഇടുക്കി)
1548. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ത പേര്?
ഗോവിന്ദന്‍കുട്ടി മേനോന്‍
1549. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?
ബാലാമണിയമ്മ
1550. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?
അയോയ് Aioi

Start Your Journey!