Questions from പൊതുവിജ്ഞാനം

621. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

622. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ബാഡ്മിന്റൺ

623. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

624. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

625. ലോകോമോട്ടീവ് കണ്ടെത്തിയത്?

ജോർജ്ജ് സ്റ്റീവൻസൺ - 1813

626. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

627. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

628. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

629. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

ത്രിശ്ശൂർ

630. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

Visitor-3631

Register / Login