Questions from പൊതുവിജ്ഞാനം

641. ഇരുമ്പിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

642. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്?

ജെ.ഡൗസൻ (1818 ൽ മട്ടാഞ്ചേരിയിൽ)

643. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക?

മയിലമ്മ

644. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

645. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

ബാൾട്ടിക് കടൽ

646. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ?

മെനസ്

647. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്?

ഏകദേശം 3000 വര്‍ഷങ്ങള്‍

648. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

649. കസാഖിസ്താന്‍റെ നാണയം?

ടെൻഗേ

650. ബെലാറസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഡ്രോസ്കി

Visitor-3604

Register / Login