Questions from പൊതുവിജ്ഞാനം

661. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

662. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

യൂറിയ ഫോർമാൽഡിഹൈഡ്

663. മഡഗാസ്കറിന്‍റെ തലസ്ഥാനം?

അൻറാനനാരിവോ

664. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

665. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?

ലോസ് ആഞ്ചൽസ്

666. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്?

നൈട്രിക് ആസിഡ്

667. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

സൂര്യ ക്ഷേത്രം കൊണാർക്ക്

668. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

669. ഏറ്റവും ചെറിയ സസ്തനി?

നച്ചെലി

670. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്?

4

Visitor-3185

Register / Login