Questions from പൊതുവിജ്ഞാനം

651. കേരളത്തിലെ ഏക ഡ്രൈവ് ‌‌‌‌‌ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍‍)

652. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്?

കൽഹണൻ

653. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

654. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മഞ്ഞുകട്ട

655. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്?

ആക്കിലസ് (ഈസ്കിലസ്)

656. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം?

1938

657. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

കെ. കേളപ്പൻ

658. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?

ഡേവിഡ് ലിവിങ്ങ്സ്റ്റൺ

659. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

660. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്?

ചെന്തരുണി വന്യജീവി സങ്കേതത്തില്‍ (കൊല്ലം ജില്ല)

Visitor-3754

Register / Login