Questions from പൊതുവിജ്ഞാനം

631. ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

632. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

633. കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂർ

634. ഇളയിടത്ത് സ്വരൂപം?

കൊട്ടാരക്കര

635. ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?

ഹീമോഗ്ലോബിൻ

636. ആൽബർട്ട് ഐൻസ്റ്റിന്‍റെ പേരിലുള്ള മൂലകം?

ഐൻസ്റ്റീനിയം

637. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

638. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

639. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്?

ചിത്തിര തിരുനാൾ

640. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

Visitor-3277

Register / Login