Questions from പൊതുവിജ്ഞാനം

561. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം?

മാതൃഭൂമി

562. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

563. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?

1971

564. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗള വനം പക്ഷി സങ്കേതം

565. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?

ക്ലോറിൻ

566. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

567. റ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

568. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

569. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്?

അർധചന്ദ്രാകാര വാൽവ് (Semilunar Valve )

570. കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

നോബർട്ട് വീനർ

Visitor-3067

Register / Login