Questions from പൊതുവിജ്ഞാനം

531. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

തിരുവന ന്തപുരം

532. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

533. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ്?

പിയറി ഡി കുബാർട്ടിൻ

534. പർവ്വത ദിനം?

ഡിസംബർ 11

535. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

536. അന്തർഗ്രഹങ്ങൾ (Inner Planetട)?

ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ

537. മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്?

ഇറാത്തോസ്തനീസ്

538. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

539. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

540. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചത്?

1886

Visitor-3619

Register / Login