Questions from പൊതുവിജ്ഞാനം

511. കേരളത്തിലെ ആദ്യ വനിതാമാസിക?

കേരളീയ സുഗുണബോധിനി

512. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

513. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

514. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

515. കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

516. ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് ലഭിച്ച ബഹുമതി?

അയൺ ക്രോസ്

517. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

518. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

519. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

520. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

Visitor-3272

Register / Login