Questions from പൊതുവിജ്ഞാനം

491. ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

492. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

493. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

494. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇന്തോനേഷ്യ

495. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

496. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

ലിഗ്നൈറ്റ്

497. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

498. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

499. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അബ യോജെനിസിസ്

500. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

Visitor-3825

Register / Login