Questions from പൊതുവിജ്ഞാനം

451. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

452. പി.എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?

സോറന്‍സന്‍

453. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

454. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?

ബ്രഹ്മചര്യം

455. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

456. നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?

ആൻഡ്രോമീഡ ഗ്യാലക്സി

457. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

458. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

1976

459. ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള?

നെല്ല്

460. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?

ഗ്ലോക്കോമ

Visitor-3181

Register / Login