Questions from പൊതുവിജ്ഞാനം

381. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

382. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

ദി കൺഫഷൻ - 1970

383. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

384. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?

1896 AD

385. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

ബർമുഡ ട്രയാംഗിൾ

386. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

387. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

388. പെറുവിന്‍റെ നാണയം?

ന്യൂവോസോൾ

389. മലേഷ്യയുടെ ദേശീയപക്ഷി?

വേഴാമ്പൽ

390. ജീവകം A യുടെ രാസനാമം?

റെറ്റിനോൾ

Visitor-3796

Register / Login