Questions from പൊതുവിജ്ഞാനം

301. ലോകസമാധാന ദിനം?

സെപ്തംബർ 21

302. മുസ്തഫാ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1923

303. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

304. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?

പമ്പാനദിയില്‍‍‍‍‍

305. ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?

ഡെസിബൽ (db)

306. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കുർക്കുമിൻ

307. ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?

ഓഡിയോ മീറ്റർ

308. സ്പിന്നിങ് ജന്നി എന്ന ഉപകരണം കണ്ടെത്തിയത്?

ജയിംസ് ഹർഗ്രീവ്സ് - 1764

309. ഗിനിയയുടെ തലസ്ഥാനം?

കൊനാക്രി

310. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

Visitor-3345

Register / Login