Questions from പൊതുവിജ്ഞാനം

211. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?

ശങ്കരന്‍കുട്ടി

212. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

213. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ?

സോജേർണർ

214. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല?

ആലപ്പുഴ

215. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

216. മുന്തിരി - ശാസത്രിയ നാമം?

വിറ്റിസ് വിനി ഫെറ

217. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

218. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

219. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

220. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഹരിയാന

Visitor-3745

Register / Login