Questions from പൊതുവിജ്ഞാനം

111. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്?

യോഗക്ഷേമസഭ

112. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

ഫോര്‍മിക്ക് ആസിഡ്

113. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

114. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

115. ബൊളീവിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

116. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

117. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )?

ഗ്ലൂട്ടിയസ് മാക്സിമസ്

118. അത്ഭുത ലോഹം?

ടൈറ്റാനിയം

119. ഷേർഷാ സൂരി മുഗൾരാജാവായ ഹുമയുണിനെ പരാജയപ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്?

1539 ലെ ചൗസ യുദ്ധം

120. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

Visitor-3196

Register / Login