Questions from പൊതുവിജ്ഞാനം

91. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

92. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

93. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

റെഡ് ഇന്ത്യാക്കാർ

94. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി?

ട്രയാനെൽ സന്ധി- 1920 ജൂൺ

95. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

മണിപ്പൂർ

96. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

97. മിലിന്ദപൻഹ രചിച്ചത്?

നാഗസേനൻ

98. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്?

മണ്ണഞ്ചേരി

99. പോർച്ചുഗലിന്‍റെ നാണയം?

യൂറോ

100. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

Visitor-3009

Register / Login