Questions from പൊതുവിജ്ഞാനം

11. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ടൌണ്‍ലി

12. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

13. ഹൃദയ ധമനികളിലെ തടസ്സം മനസിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി?

ആൻജിയോഗ്രഫി

14. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

15. അമേരിക്കൻ സിനിമാലോകം?

ഹോളിവുഡ്

16. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

17. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

18. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?

അപവർത്തനം

19. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

കുമാരനാശാന്‍

20. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

തായ് ലൻഡ്

Visitor-3117

Register / Login